njn bhayannathu sambbavikkunnu..
ente jeevithathil ini pranayam sambhavikkuka yilla enna thonnal ..
............
avar paranja aval ente type alla enninikkariyam athukondanu njn paranjath..
pakshe ninakkarinjude njn enikkaduthariyunnavareye snehikku.. allathe purathu kanda mathrayil isshtappettu snehikkan ennekondavilla..allenkil aa anubhavam enikku nirasha thannitundu..
..

നീയും നിന്റെ കാലൊച്ചയും ...
ഞാന്‍ കാത്തിരുന്നത് പ്രണയത്തെ മാത്രമാണ്..
ജീവിതത്തില്‍ ഞാന്‍ കാത്തിരുന്നവള്‍ എന്നെ അല്ല കാത്തിരുന്നത്
എന്നു തിരിച്ചറിയുന്നതാണ് ഏറ്റവും വലിയ വേദന ..
ഓരോ മനുഷ്യനും അന്നന്നത്തെ സത്യങ്ങളുണ്ട് ... അവന്‍ അതിന്റെ ഭാഗമാണ്...
He കാന്‍ നോട ബി unbound ഫ്രം ഇറ്റ്..
ആ സത്യം അവനെ വേദനിപ്പിക്കും സന്തോഷിപിക്കും ...
അവന്‍ അതിനു വഴങ്ങി കൊടുക്കും ...
കാരണം അവന്റെ ജീവിതത്തിനു രുചി കൊടുക്കുന്നത് ആ സത്യമാണ് ..
അത് പോലെ ഞാനും അവള്‍ തന്ന കാത്തിരിപ്പും വേദനയും ഏറ്റു വങ്ങും
അവളെ ഞാന്‍ കണ്ടിടുണ്ടോ എന്ന ചോദ്യം ഞാന്‍ പലപ്പോഴും ചോദിച്ചിട്ടുണ്ട് ..
... കണ്ടു.. തിരിച്ചറിഞ്ഞില്ല .. അതോ ... കാണാനും..സംസരികാന്നും അവലെപ്പോല്ലേ .. പക്ഷെ ചുംബനം അവളുടെതയിരുന്നില്ല .. maybe it was just a body without her soul.. സ്വപ്നം കാണാത്ത സഞ്ചാരി ആയിരുന്നുവോ ഞാന്‍ ?.. അതോ .. നീയാകുന്ന നീലകശതെക്ക് നോക്കി നിന്ന ആട്ടിടയന്നോ ... ലോകത്തിലാരും സ്നേഹിക്കതത്രയം എനിക്കവളെ സ്നേഹിക്കണം അത്ര മാത്രമേ എനിക്കുള്ളൂ...
നിന്‍റെ കാലോച്ചകെല്‍ക്കാനാണ് ഞാന്‍ കാത്തിരുന്നത്..
നിന്‍റെ പുഞ്ചിരിക്കു വേണ്ടി യാണ് ഞാന്‍ സ്വപ്നം തീര്‍ത്തത്